കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: കിടപ്പുമുറിയില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഗ്രോ ബാഗുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്.

കട്ടപ്പന നിര്‍മലാസിറ്റി സ്വദേശി മനു തോമസിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. പണി പൂര്‍ത്തിയായി വരുന്ന വീട്ടിലാണ് മനു കഞ്ചാവ് വളര്‍ത്തിയത്.

വീട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നതായി എക്സൈസിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News