സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി.

കാളപെറ്റു എന്ന കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനം ശരിയല്ല. സഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വന്നത് ചെറിയ കാര്യമല്ല.

ഇത് അന്വേഷിക്കും എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ പ്രതിപക്ഷ അംഗങ്ങളേയോ അവരുടെ അവകാശങ്ങളേയോ ചോദ്യം ചെയ്തിട്ടില്ല.

അത് കൊണ്ട് പ്രതിപക്ഷ ആരോപണത്തിന്റെ ഉള്ളടക്കം എന്താണ് എന്ന് മനസിലാകുന്നില്ല എന്നും സ്‍പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News