ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് രോഗിയായ സ്ത്രീ; വൈറല്‍ വീഡിയോ

അത്യന്തം സങ്കീര്‍ണമായ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് രോഗിയായ സ്ത്രീ. ലണ്ടനിലെ കിഹ്‌സ് കോളേജ് ആശുപത്രിയിലാണ് ഒരേ സമയം നടുക്കവും കൗതുകവും ഉണര്‍ത്തുന്ന ഈ കാഴ്ച. വയലിനിസ്റ്റ് ഡഗ്മാര്‍ ടര്‍ണറാണ് ശസ്ത്രക്രിയക്കിടയിലും വയലിന്‍ വായിക്കുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here