കമല്‍ഹാസന്റെ ‘ഇന്ത്യന്‍-2’ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; മൂന്ന് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ പൂനമല്ലിയില്‍ സിനിമ ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍-2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്.

അപകടത്തില് മരിച്ച മൂന്ന് പേരും സാങ്കേതിക പ്രവര്‍ത്തകരാണ്. ഇതില് രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണ്. പത്ത് പേര്‍ക്ക് പരിക്കുണ്ട്. അപകട സമയത്ത് കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News