കൊറോണ; ചൈനയില്‍ നില ഗുരുതരം, ഇറാനില്‍ 2 മരണം

കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്.

കൊറോണ ബാധയെ തുടര്‍ന്നുള്ള പശ്ചിമേഷ്യയിലെ ആദ്യ മരണമാണിത്. അതേസമയം, ചൈനയില്‍ രോഗബാധ തുടരുകയാണ്.

രണ്ടായിരത്തിലധികം പേരാണ് ചൈനയില്‍ മാത്രം ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here