അന്ന് യാത്രക്കാരിയെ രക്ഷിക്കാന്‍ ബസ് തിരികെ ഓടിച്ചവര്‍; ജോലി ജനസേവനം കൂടിയാണെന്ന് ബോധ്യപ്പെടുത്തി കൊടുത്തവര്‍; മരിക്കാത്ത ഓര്‍മയായി ഗിരീഷും ബൈജുവും

ഇന്ന് പുലർച്ചെ അവിനാശിയിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിനെയും ബൈജുവിനെയും ഓർമിക്കുകയാണ് സോഷ്യൽ മീഡിയ. രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഇരുവരും ചേർന്ന് നടത്തിയ ശ്രമങ്ങളും പ്രളയകാലത്ത് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ഇരുവരും ചേർന്ന് സാധനങ്ങൾ എത്തിച്ചതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here