നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ തിഹാര്‍ ജയിലില്‍ സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.

വിനയ് ശര്‍മ്മ എന്ന പ്രതിയാണ് തല ചുമരിലിടിച്ച് സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഫെബ്രുവരി 16നാണ് സംഭവമുണ്ടായത്.

ചെറിയ പരിക്കുകളേ വിനയ് ശര്‍മ്മയ്ക്കുള്ളൂ. മാര്‍ച്ച് മൂന്നിന് പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here