മംഗലാപുരത്ത് നിരപരാധികളെ വേട്ടയാടിയതാര്?

ഇന്നലെ കര്‍ണ്ണാടക ഹൈക്കോടതിയുടെ ചരിത്രപ്രാധാന്യമുളള ഒരു ഉത്തരവ് വന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ്
നടത്തിയ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിരവധി പേര്‍ക്ക് പരിക്ക് പറ്റി.അക്രമകാരികളെന്ന് മുദ്രകുത്തി
നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

എല്ലാം മുസ്ളിം ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News