അയോധ്യക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വിധിച്ച സുപ്രീംകോടതി തന്നെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതും.

1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ഇതേ സുപ്രീംകോടതി തന്നെ സുപ്രധാന നിരീക്ഷണവും നടത്തിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം
നിയമവിരുദ്ധ പ്രവര്‍ത്തിയായിരുന്നുവെന്നായിരുന്നു പരാമര്‍ശം.സുപ്രീംകോടതി ചൂണ്ടികാണിക്കുന്ന ഈ നിയമ വിരുദ്ധ പ്രവൃത്തിക്ക് പിറകിലുളള ഒരാളാണ് നിത്യഗോപാല്‍ ദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News