നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു; വധു മറിയം തോമസ്

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ചെമ്പന്റെ വധുവാകുന്നത് കോട്ടയം സ്വദേശി മറിയം തോമസ് ആണ്. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലിജോ ജോസ് പെല്ലിേശ്ശരിയുടെ ചിത്രത്തിലൂടെയാണ് ചെമ്പന്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. നായകനായും വില്ലനായും നിരവധി ചിത്രങ്ങള്‍ ചെയ്ത ചെമ്പന്‍ വിനോദ് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here