ബസിൽ കയറുന്നവർ കുടുംബാംഗങ്ങളെപ്പോലെ; കുഴഞ്ഞു വീണപ്പോൾ ബിജുവും ഗിരീഷും ആശുപത്രിയിലെത്തിച്ച ഡോക്ടർ കവിതയുടെ വാക്കുകൾ

സഹജീവികളോടുള്ള കരുതൽ കടമയായി കണ്ടിരുന്ന രണ്ടു സഹപ്രവർത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആർടിസി.

തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും എന്നും കുടുംബാംഗങ്ങൾ തന്നെയായിരുന്നു. 2018 ജൂൺ മൂന്നിന്, യാത്രയ്ക്കിടെ ബോധക്ഷയം ബാധിച്ച യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ബസ് തിരിച്ചുവിട്ടതും ബന്ധുക്കളെത്തും വരെ രോഗിക്കു കൂട്ടിരുന്നതും ഇവരായിരുന്നു.

അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർ കവിതക്ക് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് ബിജുവും ഗിരീഷും…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News