കല്ലട ബസ് ഹുന്‍സൂറില്‍ അപകടത്തില്‍ പെട്ടു; മലപ്പുറം സ്വദേശിനി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

അവിനാശി വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മൂന്‍പ്‌ വീണ്ടും ബസ് അപകടം. കല്ലട ബസാണ് ഹുന്‍സൂറില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.

മലപ്പുറം സ്വദേശിനിയാണ് മരിച്ചത്. ബസിലെ ക്ലീനറടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വന്ന കല്ലട വോള്‍വോ ബസാണ് അപകടത്തില്‍ പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News