വീടിന് ചുറ്റും ഹരിതഭംഗിയാല്‍ മനോഹരമായ ഇടം തീര്‍ത്ത് മൊയ്തിന്‍ കോയ

ഹരിതഭംഗിയാല്‍ മനോഹരമായ ഇടം തീര്‍ത്തിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ മൊയ്തിന്‍ കോയ. വീടിന് ചുറ്റും ഔഷധ സസ്യങ്ങളും മറ്റും വെച്ച് പിടിച്ച് പച്ചപ്പ് നിറഞ്ഞ മതില്‍ പണിതിരിക്കുകയാണ് ഇവിടം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here