കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു; ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു.
ജോണി നെല്ലൂരും അനൂപ് ജേക്കബും വെവ്വേറെ യോഗം വിളിച്ചു.

കേരള കോണ്‍ഗ്രസ് ജോസഫുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാല്‍ ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ച തര്‍ക്കമാണ് പിളര്‍പ്പിലെത്തിയത്.

ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News