തേനിച്ചകൃഷിയില്‍ പുതിയ വിജയഗാഥ രചിച്ച് കെ ഡി ആന്റണി

പരമ്പരാഗത കൃഷി രീതികളിലൂടെ തേനിച്ചകൃഷിയില്‍ വിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാണക്കാരി കാഞ്ഞിരയില്‍ കെ ഡി ആന്റണി. നാട്ടറിവിന്റെ മാത്രം പിന്‍ബലത്തിലാണ് ആന്റണി തേന്‍ കൃഷിയില്‍ പുതിയ വിജയഗാഥ രചിക്കുന്നത്. 10 വര്‍ഷം മുമ്പാണ് മൃഗപരിപാലനും ജൈവകൃഷിയും തേനീച്ച വളര്‍ത്തലും കൂട്ടിയിണക്കിയുള്ള കൃഷിരീതി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News