‘നമസ്‌തേ ട്രംപ്‌’; പൊടിക്കുന്നത് 120 കോടി രൂപ; സംഘാടകര്‍ അജ്ഞാതര്‍

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ അഹമ്മദാബാദിൽ വരവേൽപ്പ്‌ നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത്‌ ദുരൂഹം. ‘ഡോണൾഡ്‌ ട്രംപ്‌ നാഗരിക്‌ അഭിനന്ദൻ സമിതി’യാണ്‌ വരവേൽപ്പ്‌ നൽകുന്നത്‌ എന്ന വിവരം മാത്രമേയുള്ളൂ. പോസ്‌റ്ററുകളിൽ ‘അഭിനന്ദൻ സമിതി’യുടെ പേരാണുള്ളത്‌.

പ്രതിപക്ഷത്തെ ചടങ്ങിന്‌ ക്ഷണിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ ‘അഭിനന്ദൻസമിതി’യാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരെ ക്ഷണിക്കണമെന്ന്‌ അവരാണ്‌ തീരുമാനിക്കുന്നതെന്നുമായിരുന്നു വിദേശകാര്യവക്താവ്‌ രവീഷ്‌കുമാറിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News