”ചൂടിന് കാഠിന്യമേറുമ്പോള്‍ പ്രിയം കൂടും, പേര് ശക്തിമാന്‍”

പേരില്‍ അല്‍പ്പം ഗമയും കഴിവില്‍ ശക്തിയും ഉള്ള ഒരു താരത്തെ പരിചയപ്പെടാം. നിരവധി പേരാണ് ഇയാളെ തേടി പത്തനംതിട്ട സ്വദേശിയായ രാജന്‍ കൊച്ചേട്ടന്റെ കഥയിലെത്തുന്നത്. സസ്പെന്‍സ് കളയുന്നില്ല, കണ്ടു തന്നെ അറിയാം ഈ താരത്തെ. പത്തനംതിട്ട ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here