‘മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം’; വ്യാജവാര്‍ത്തയ്ക്ക് സുജ സൂസന്‍ ജോര്‍ജിന്റെ മറുപടി

മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് സ്വാഗത പ്രസംഗം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഇടയ്ക്കെത്തിയ മുഖ്യമന്ത്രി ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തി മടങ്ങി എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ എന്താണ് ആ ചടങ്ങില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സുജ സൂസന്‍ ജോര്‍ജ്. മലയാളം മിഷന്റെ ഭരണസമിതി ചെയര്‍മാന്‍ കൂടിയാണ് മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News