നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അ​ങ്കാ​റ: തു​ർ​ക്കി​യി​ലെ വാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 21 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​റാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​ക്ട​ർ സ്കെ​യി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ കു​ട്ടി​ക​ളാ​ണ്. ഭൂ​ക​ന്പ​ത്തി​ൽ 1,066 കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തു​ർ​ക്കി​യി​ലെ 43 ഗ്രാ​മ​ങ്ങ​ളി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യി. ദു​ര​ന്ത​നി​വാ​ര​ണ സം​ഘം മേ​ഖ​ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News