പൊലീസ് സോഫ്റ്റുവെയര്‍ നവീകരണം; ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ശരിവച്ച് ഹൈക്കോടതി; പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാം

കൊച്ചി: പൊലീസ് സോഫ്റ്റുവെയര്‍ നവീകരണത്തിന് ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു.


ഊരാളുങ്കലിന് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാമെന്നും ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച് ഹൈക്കോടതി ഉത്തരവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News