ശിവകുമാറിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് 50 രേഖകള്‍; ലോക്കര്‍ തുറക്കാന്‍ വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത് 50 രേഖകള്‍.

വസ്തു പ്രമാണങ്ങള്‍, വിസ രേഖകള്‍, കുട്ടികളുടെ വിദ്യാഭ്യാസ വിവരങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. രേഖകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ച് വരികയാണെന്നും വിജിലന്‍സ് അറിയിച്ചു.

അതേസമയം, ശിവകുമാറിന്റെ ലോക്കര്‍ തുറക്കാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News