കേരള കർഷക സംഘം: കെ കെ രാഗേഷ്‌ പ്രസിഡന്റ്‌, കെ എൻ ബാലഗോപാൽ സെക്രട്ടറി

കൊല്ലം: കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി കെ കെ രാഗേഷ് എം പിയെയും സെക്രട്ടറിയായി കെ എൻ ബാലഗോപാലിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

ഗോപി കോട്ടമുറിക്കലാണ് ട്രഷറർ. കൊല്ലത്ത്‌ നടന്ന 26–-ാം സംസ്ഥാന സമ്മേളനത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

കർഷകസംഘം ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ :

1. കോലിയക്കോട് കൃഷ്ണൻനായർ
2. കെ വി രാമകൃഷ്ണൻ
3. എം വിജയകുമാർ
4. ബേബി ജോൺ
5. ജോർജ്ജ് മാത്യൂ
6. പി എം ഇസ്മായിൽ
7. വി എം ഷൗക്കത്ത്
8. വത്സലാ മോഹൻ

ജോയിന്റ് സെക്രട്ടറിമാർ :

1. സി എച്ച് കുഞ്ഞമ്പു
2 എം പ്രകാശൻ മാസ്റ്റർ
3. ഓമല്ലൂർ ശങ്കരൻ
4. മുരളി പെരുനെല്ലി
5. പി വിശ്വൻ
6. കെ വി വിജയദാസ്
7. എസ് കെ പ്രീജ
8. വി എസ് പത്മകുമാർ

എക്‌സിക്യൂട്ടീവ് അംഗങ്ങൾ :

1. ഇ പി ജയരാജൻ
2. എം എം മണി
3. എം ടി ജോസഫ്
4. എൻ വി ബേബി
5. വത്സൻ പനോളി
6. പി കെ സുധാകരൻ
7. ജി വേണുഗോപാൽ
8. എൻ എസ് പ്രസന്നകുമാർ
9. സുരേഷ് (വയനാട്)
10. കെ തുളസി
11. ശ്രീരഞ്ജിനി വിശ്വനാഥൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News