ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു; മുന്‍ ജഡ്ജിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: മുന്‍ ജഡ്ജിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ ന്യായാധിപന്‍ അത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു പിണറായി.

താന്‍ പറയാത്തത് നാവില്‍ അടിച്ചേല്‍പ്പിച്ചു ജമാത്ത് ഇസ്ലാമിയെ കുറിച്ചും എസ്.ഡി.പിഐയെ കുറിച്ചും പറയുമ്പോള്‍ പഴയ ന്യായാഥിപന് എന്തിനാണിത്ര പൊള്ളല്‍.

ജമാഅത്തിനെ കുറിച്ച് വാദിക്കുമ്പോള്‍ ഇരുന്ന കസേരയുടെ വലിപ്പത്തെ കുറിച്ചും ഓര്‍ക്കണം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും കൃത്യമായി കാര്യങ്ങള്‍ പറയുന്നവരോടൊപ്പം നില്‍ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News