കൊറോണക്കെതിരായ കേരളത്തിന്റെ പോരാട്ടം ശ്രദ്ധേയം: രജ്ദീപ് സര്‍ദേശായ്

മനാമ: കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളം നടത്തിയ ശ്രമവും അതിന്റെ വിജയവും ശ്രദ്ധേയമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി.

കൊറോണബാധ യുപിയില്‍ ആയിരുന്നെങ്കില്‍ അവിടെ പൊതു ആരോഗ്യ സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ ആകെ താറുമാറാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News