സിപിഐഎം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി CPI(M) സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും . രാവിലെ 10 മണിക്ക് എ കെ ജി ഹാളിലാണ് യോഗം .
സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗങ്ങൾ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ,ഏരിയ സെക്രട്ടറിമാർ എന്നീവരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത് .
സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ,മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംസാരിക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News