മാനദണ്ഡമില്ലാതെ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം: പി എസ് സി ചെയര്‍മാന്‍

മാനദണ്ഡം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ട് വരണമെന്ന് പി എസ് സി ചെയര്‍മാന്‍.

സ്ഥാപനത്തില്‍ എത്ര രൂപയുടെ ഫീസ് പിരിക്കുന്നു , എത്ര നികുതി അടയ്ക്കുന്നു എന്നീ കാര്യങ്ങളില്‍ വ്യവസ്ഥ ഉണ്ടാകണമെന്ന് പി എസ് സി ചെയര്‍മാന്‍ .

പിഎസ് സി കോച്ചിംഗ് സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തുന്നു എന്ന കൈരളി ന്യൂസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News