സര്‍ക്കാരിന്റെ പിന്തുണയില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ ചിത്രം ‘ട്രിപ്പ്’ പ്രദര്‍ശനത്തിനെത്തി

കേരള സർക്കാരിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധി സർവകലാശാല നടപ്പാക്കിവരുന്ന ജൈവം പദ്ധതിയുടെ ഭാഗമായി എംജി യൂണിവേഴ്‌സിറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച രണ്ടാമത്തെ ചലച്ചിത്രം ‘ട്രിപ്പ്’ തിയേറ്ററുകളിലെത്തി.  മ​​യ​​ക്കു​​മ​​രു​​ന്നി​​നെ​​തി​രേ കു​​ടും​​ബ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ആവിഷ്കരിച്ചിരിക്കുന്ന ഫീചർ സിനിമയാണ് ട്രിപ്പ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News