ദില്ലിയില്‍ ജനജീവിതം പൂര്‍ണമായും നിശ്ചലമാക്കി അക്രമകാരികള്‍

അക്രമകാരികള്‍ വടക്ക് കിഴക്കന്‍ ദില്ലിയിലെ ജനജീവിതം പൂര്‍ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ജനവാസ മേഖലയിലേക്ക് അക്രമകാരികള്‍ എത്തുന്നത് തടയാന്‍ ജനങ്ങള്‍ സ്വയം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്ന് ശരത് കെ ശശി തയ്യാറാക്കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here