സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പും ഡല്‍ഹി പൊലീസുമാണ് ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക്ക് ആവശ്യത്തിനു സേനാംഗങ്ങളുണ്ടായിരുന്നില്ലെന്ന് ഏറ്റു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here