ജന്നത്ത് മസ്ജിദ് കലാപകാരികള്‍ തകര്‍ത്തത് നിമിഷ നേരംകൊണ്ട് #WatchVideo

1978 മുതൽ ഗോകുൽപുരിയിൽ സ്ഥിതി ചെയ്യുന്ന ജന്നത്ത് മസ്ജിദ് നിമിഷ നേരം കൊണ്ടാണ് കലാപകാരികൾ തകർത്തത്.

തീവച്ചു നശിപ്പിച്ചത് കൂടാതെ മസ്ജിദിന്റെ ഭിത്തിയും തകർത്തു. പള്ളിക്ക് മുകളിൽ
ജയ് ശ്രീറാം പതാകയും കെട്ടിയ ശേഷമാണ് കലാപകാരികൾ മടങ്ങിയത്. ശരത് കെ ശശി തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News