ദില്ലി കലാപം: സ്ത്രീകളെപോലും വെറുതെ വിടാതെ അക്രമിസംഘം

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സ്ത്രീകളിലൂടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന സമരത്തെയും സംഘപരിവാർ വെറുതെ വിട്ടില്ല.

ഒരു മാസത്തിലേറെ കർദംപുരിയിൽ ഷഹീൻബാഗ് മോഡൽ സമരം നടത്തിയവരെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു.

അക്രമം പോലീസ് കയ്യും കെട്ടി നോക്കി നിന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം. കർദംപുരിയിൽ നിന്ന് ശരത് കെ ശശി തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here