കര്‍ദംപുരി ഖബറിസ്ഥാന്‍ തീവയ്പ്പ്: വൈദ്യുത സബ്സ്റ്റേഷന്‍ ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്

കർദംപുരിയിലെ ഖബറിസ്ഥാൻ നേരെയും ആക്രമണമ‍ഴിച്ചുവിട്ട് സംഘപരിവാര്‍ ക്രിമിനലുകള്‍. ഖബറിസ്ഥാന്‍ തീവയ്പ്പിനിടെ മെട്രോ സർവീസിന് വൈദ്യതി നൽകുന്ന സബ്സ്റ്റേഷൻ ഒഴിവായത് തലനാരിഴയ്ക്കാണ്.

പഴം പച്ചക്കറികൾ വിൽക്കുന്ന ഉന്തുവണ്ടികൾ കലാപകാരികൾ പൂർണമായും കത്തിച്ചു. ശക്തമായ കല്ലേറും പ്രദേശത്ത് നടന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കലാപ മേഖലകളില്‍ നിന്ന് ശരത് കെ ശശി തയ്യാറാക്കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News