കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പുലര്‍ച്ചെ 4.50 നാണ് ജോളി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ജയില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സുരക്ഷാവീഴ്ച്ച ഉണ്ടായോ എന്ന് പരിശോധിക്കും. അറസ്റ്റ് ചെയ്ത കാലത്തും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News