അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം; സിബിഎസ്ഇക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തോപ്പുംപടി അരൂജാസ് സ്കൂളിൽ 28 വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ സിബിഎസ്ഇക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

സിബിഎസ്ഇ പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

കോടതിയിൽ ഹാജരായ സിബിഎസ്ഇ റീജ്യണൽ ഓഫീസർക്ക് കടുത്ത വിമർശനമാണ് കോടതിയിൽ നിന്നും കേൾക്കേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News