ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കാനിരിക്കെ, വഴിക്കടവ് സ്വദേശിനി അനുവിന്റെ വാക്കുകളാണ് കേരളം ചര്‍ച്ച ചെയ്യുന്നത്.
ജീവിതത്തിലെ വിദൂര സ്വപ്നമായ വീട് ലൈഫിലൂടെ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം അനു മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലൂടെയാണ് പങ്ക് വെച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here