ഷഹീന്‍ബാഗും അക്രമിക്കാന്‍ സംഘപരിവാര്‍; വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍.വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ മേഖലകളിലും ഒരു കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഷഹീന്‍ബാഗില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള മദന്‍പൂര്‍ ഖാദ്റില്‍ മാര്‍ച്ച് 1ന് , സമരക്കാര്‍ക്കെതിരെ സംഘപരിവാര്‍ അനുകൂലികളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News