തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുസ്തഫയെ കണ്ടെത്തി.

ചിറയിന്‍കീ‍ഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുസ്തഫ.

കുട്ടിയെ കാണാതായ പരാതി ലഭിച്ചയുടന്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here