ദില്ലി കലാപം : മരണം 39; കൂട്ടപ്പലായനം

ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ കലാപങ്ങള്‍ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയില്‍ ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.

ജഫ്രാബാദ്, മൗജ്പുര്‍, ചാന്ദ്ബാഗ്, ശിവ്വിഹാര്‍, യമുനാവിഹാര്‍ തുടങ്ങിയ സംഘര്‍ഷമേഖലകളില്‍ പൊലീസും അര്‍ധസേനയും വ്യാഴാഴ്ചയും ഫ്ളാഗ്മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News