മരണഭയത്താല്‍ ആ അമ്മ നിലവിളിച്ചുകാണില്ലേ?

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വയോധികയും കൊല്ലപ്പെട്ടു.

അക്ബാരി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 – 150 ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടു വളയുകയും തീവയ്ക്കുകയും ചെയ്തത്.

മൂന്നാം നിലയില്‍ അകപ്പട്ടുപോയ അക്ബാരിക്ക് രക്ഷപ്പെടാനായില്ല. തീപ്പൊള്ളലേറ്റെങ്കിലും പുക ശ്വസിച്ചാണ് അക്ബാരി മരണമടഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News