‘ശ്യാമമാധവത്തില്‍ കൃഷ്ണ നിന്ദ ഇല്ല, വര്‍ഗീയ താത്പര്യമുള്ളവരുടെ വാദം അംഗീകരിക്കില്ല’; പിന്തുണയുമായി സര്‍ക്കാരും പ്രതിപക്ഷവും

കവി പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് ജ്ഞാനപാന പുരസ്‌കാരം നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും. ശ്യാമ മാധവത്തില്‍ കൃഷ്ണ നിന്ദ ഇല്ലെന്നും വര്‍ഗീയ താത്പര്യം ഉള്ളവരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശ്യാമ മാധവം നല്ല കൃതി ആണെന്നും അതില്‍ അസഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here