സര്‍ക്കാരിന്റെ വികസനനേട്ടങ്ങളില്‍ മറ്റൊരു പൊന്‍ തൂവല്‍; വിലങ്ങന്‍കുന്ന് ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തെ മനോഹരമായ ടൂറിസം കേന്ദ്രമാണ് വിലങ്ങന്‍കുന്ന്. വിനോദസഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ വിലങ്ങന്‍കുന്ന് ടൂറിസം വികസന പദ്ധതി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ മറ്റൊരു പൊന്‍ തൂവലാണ് അനാഥമായി കിടന്ന വിലങ്ങന്‍കുന്നിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. കേരള സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here