
ഈ കാണുന്ന ആറ് സെന്റിലെ ഓലമേഞ്ഞ കുടിലിലായിരുന്നു ഞങ്ങടെയൊക്കെ ജീവിതം. ഇപ്പോള്‍ അത് മാറി.
സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും മക്കളും ബന്ധുക്കളുമൊക്കെയായി 20 പേര്‍.
ഫ്‌ലക്സ് ബോര്‍ഡുകളിലാണ് മുറികള്‍ വേര്‍തിരിച്ചത്. ഇവിടെത്തന്നെ തീരുമെന്നാണ് കരുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here