3 മാസം മുന്‍പു പിറന്ന മകനെ ആദ്യമായി കണ്ട നിമിഷത്തില്‍, മകള്‍ക്കു വിടചൊല്ലി പ്രദീപ്

പ്രദീപിനു വിധി ഒരുക്കിവച്ചതു വല്ലാത്തൊരു കാഴ്ച. 3 മാസം മുന്‍പു പിറന്ന മകനെ ആദ്യമായി കണ്ട ദിവസം, മകളെ അവസാനമായി കാണേണ്ടിവന്നു.

അവളുടെ നെറ്റിയില്‍ തലോടി, മൗനമായി യാത്രാമൊഴി പറഞ്ഞു. വാക്കുകള്‍ നഷ്ടപ്പെട്ട ധന്യ അപ്പോള്‍ അകത്തെ മുറിയില്‍ തളര്‍ന്നു കിടന്നു.

വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികള്‍ക്കു കുട്ടി പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News