ബീഹാറില്‍ എന്‍ ആര്‍സിക്കെതിരെ പ്രമേയം പാസാക്കിയ ബി ജെപി എന്തിനാണ് ദില്ലിയില്‍ കലാപമുണ്ടാക്കുന്നത്?

ദേശീയ പൗരത്വ  പട്ടികക്കെതിരെ ബീഹാര്‍ നിയമസഭ പോയവാരത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.ബീഹാറിലെ 54 ബി ജെ പി എം എല്‍ എ മാരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അങ്ങനെയെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകയായി നടക്കുന്ന പ്രക്ഷോഭങ്ങളെ എന്തിനാണ് ബി ജെ പി എതിര്‍ക്കുന്നത്?
ദില്ലിയില്‍ എന്തിനാണ് സംഘപരിവാര്‍ കലാപം അ‍ഴിച്ചുവിട്ടത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel