രക്ഷതേടി 13,200 ഫോണ്‍വിളി; ഒന്നും കേള്‍ക്കാതെ പൊലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപബാധിതമേഖലകളില്‍ ഫ്‌ലാഗ്മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. കലാപബാധിത പ്രദേശങ്ങളിലെ നിരോധനാജ്ഞ പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News