കൊറോണ: ഇറാനില്‍ കുടുങ്ങി 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം കൊറോണ വൈറസ് മൂലമുണ്ടായിരിക്കുന്ന ഇറാനില്‍ 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുങ്ങിയതായി റിപ്പോര്‍ട്ട്.

ടെഹ്റാനിലെ ഷിറാസ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാശ്മീരി വിദ്യാര്‍ത്ഥികളുമായി എന്‍ഡിടിവി ബന്ധപ്പെടുകയും ഇവര്‍ ഇവാക്വേഷന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കാമ്പസില്‍ 70 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണുള്ളത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി അടച്ചിട്ടിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here