കൊറോണ; പണി കിട്ടിയത് ബിയറിന്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പണി കിട്ടിയിരിക്കുന്നത് ആഗോള ജനപ്രിയ ബിയര്‍ ബ്രാന്‍ഡായ കൊറോണ ബിയറിനാണ്.

ബ്ലൂംബെര്‍ഗിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കൊറോണ വൈറസിനെക്കുറിച്ച് നെറ്റില്‍ തിരയാന്‍ എത്തിയവര്‍ കൂടുതലും തിരഞ്ഞത് കൊറോണ ബിയറിനെക്കുറിച്ചാണ്.

മാത്രമല്ല ബിയറിന്റെ വില്‍പ്പനയെയും വൈറസ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്. കെറാണ എന്ന പേര് ജനപ്രിയമായ ഒരു ബിയറിന്റെ പേരാണ് എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News