”അവരോട് ജാതി മതമോ പൗരത്വമോ ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു, ചോദിച്ചത് ഇത്രമാത്രം”

ഒരറ്റത്ത് കലാപാഗ്‌നിയില്‍ വീടുകള്‍ കത്തിക്കുമ്പോള്‍ ഇങ്ങേത്തലയ്ക്കല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വീടിന്റെ സുരക്ഷയൊരുക്കി ജനത വിളിച്ചുപറഞ്ഞു, അതെ, കേരളം വീണ്ടും ലോകമാതൃക.

അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല,
അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ

ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു.
അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം,ഒരു വീട്.

വീഡിയോ:

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here