വിശ്വഹിന്ദുപരിഷത്ത് വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ നേരിട്ടത് കൊടും ക്രൂരതകള്‍; നടക്കുന്നത് ആയുധപരിശീലനം, അശ്ലീല ചിത്രങ്ങള്‍ കാണിക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തില്‍ നേരിട്ടത് കൊടും ക്രൂര മര്‍ദ്ദനായിരുന്നുവെന്ന് അന്തേവാസികളായ കുട്ടികളുടെ മൊഴി. മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുമെന്നും ആയുധ പരിശീലനമാണ് ആശ്രമത്തില്‍ നടക്കുന്നതെന്നും കുട്ടികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. തിങ്കളാഴ്ച്ച ഡിവൈഎഫ്‌ഐ ആശ്രമത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News