കോട്ടമുറി പുതുജീവന്‍ മാനസിക കേന്ദ്രത്തില്‍ 2012ന് ശേഷം മുപ്പതിലധികം മരണങ്ങള്‍

കോട്ടയം: കോട്ടമുറി പുതുജീവന്‍ മാനസിക കേന്ദ്രത്തില്‍ 2012ന് ശേഷം മുപ്പതിലധികം മരണങ്ങള്‍. എല്ലാ മരണങ്ങളിലും അന്വേഷണം ആവശ്യമാണെന്ന് എഡിഎം.

ഇത്രയും മരണങ്ങളില്‍ ആത്മഹത്യകളും ഉള്‍പ്പെടും. ഹൈക്കോടതിയിലെ കേസിന്റെ പിന്‍ബലത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും എഡിഎം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here